NEWS
സ്‌നേഹാദരം 2026
15/06/2026 08:55 PM IST
NILA

ചെങ്ങന്നൂർ : ഡി വൈ എഫ് ഐ
മുളക്കുഴ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
സ്‌നേഹാദരം 2026
SSLC +2 ബിരുദം പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക്
അവാർഡ് വിതരണവും അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.
അരീക്കര എസ് എൻ ഡി പി യു പി
സ്കൂളിൽ
നടന്ന പരിപാടി സജി ചെറിയാൻ എം എൽ .എ ഉദ്ഘാടനം ചെയ്തു.കരിയർ ഗൈഡൻസ് ക്ലാസിന് പ്രൊഫ.ഡോ.വിനോയി തോമസ് നേതൃത്വം നല്കി.
സോനു പി കുരുവിള (മേഖല പ്രസിഡൻ്റ്)
സുരാജ്.എസ് ( മേഖല സെക്രട്ടറി)
സുമേഷ് എം പിള്ള (ബ്ലോക്ക് സെക്രട്ടറി)
അശ്വിൻ ദത്ത് ( ജില്ലാ കമ്മിറ്റിയംഗം)
അനു സലോമോന്‍(ബ്ലോക്ക് ജോയിന്റ് സെക്രട്ടറി
കെ എസ് ഗോപാലകൃഷ്ണൻ (എൽ സി സെക്രട്ടറി)
എൻ എ രവീന്ദ്രൻ (സിപിഐഎം എ സി മെമ്പർ )
സി കെ ഹേമലത (സിപിഐഎം എ സി മെമ്പർ)
നിതിൻ ചെറിയാൻജില്ലാപഞ്ചായത്തംഗം)അനു. ടി (ബ്ലോക്ക് പഞ്ചായത്ത് അംഗം)
എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











